സ്ക്രാപ്പുകൾ ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(NotificationNo.PA/1682/Agency/CKCL/TVM/2023/4-dated 25/10/2023)

ക്ലീൻ കേരള കമ്പനി  സംസ്ഥാനതലത്തിൽ (ഓരോ ജില്ലകളിൽ നിന്നും) ശേഖരിക്കുന്ന തരംതിരിച്ച  മൾട്ടിലയർ പ്ലാസ്റ്റിക് വാണിജ്യ അടിസ്ഥാനത്തിൽ വില നൽകി ശേഖരിക്കുന്നതിന് ഏജൻസികളിൽ നിന്നും താല്പര്യ പത്രം ക്ഷണിക്കുന്നു. Notification No.PA/1682/Agency/CKCL/TVM/2023-dated 10/07/2023

പാഴ്വസ്തു ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(Notification No.D23/P/CKCL/2023/CIR dated 08.03.2023)

ജില്ല ഗോഡൗണുകളുടെ പ്രവർത്തന പരിപാലനത്തിനായി ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു.