No: C/1448/DRRF/2023
Invitation for Expression of interest (EOI) for operating plastic recycling plant of Capacity 2 Tonnes
Last Date of submission- 30-12-2024
No:A1/CKCL/2186/2024-MD
ക്ലീൻ കേരള കമ്പനിയുടെ 2024 വർഷത്തെ സുവനീർ/വീഡിയോ എന്നിവ തയ്യാറാക്കുന്നതിലേക്കായി ഈ മേഖലയിൽ മുൻപരിചയമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച കൊട്ടേഷനുകൾ ക്ഷണിക്കുന്നു
സ്ക്രാപ്പുകൾ ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(NotificationNo.PA/1682/Agency/CKCL/TVM/2023/4-dated 25/10/2023)
ക്ലീൻ കേരള കമ്പനി സംസ്ഥാനതലത്തിൽ (ഓരോ ജില്ലകളിൽ നിന്നും) ശേഖരിക്കുന്ന തരംതിരിച്ച മൾട്ടിലയർ പ്ലാസ്റ്റിക് വാണിജ്യ അടിസ്ഥാനത്തിൽ വില നൽകി ശേഖരിക്കുന്നതിന് ഏജൻസികളിൽ നിന്നും താല്പര്യ പത്രം ക്ഷണിക്കുന്നു. Notification No.PA/1682/Agency/CKCL/TVM/2023-dated 10/07/2023
പാഴ്വസ്തു ശേഖരണത്തിനായി ഏജൻസികളെ ക്ഷണിക്കുന്നു(Notification No.D23/P/CKCL/2023/CIR dated 08.03.2023)
ജില്ല ഗോഡൗണുകളുടെ പ്രവർത്തന പരിപാലനത്തിനായി ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു.