Shri. Pinarayi Vijayan
Hon’ble Chief Minister

Government of Kerala

Shri. M.B. Rajesh
Hon’ble Minister for LSGD

Government of Kerala

Shri. G.K. Sureshkumar
Managing Director

Clean Kerala Company Ltd

Activities at a Glance

38,406

MT of Segregated Plastic Collected

27,86,18,480

Rs Paid to Haritha Karma Sena

1,23,986

MT of Rejects Collected

6,429

MT of Glass Waste Collected

2678

MT of E-Waste Collected

205

MT of Hazardous E-Waste Collected

3709

MT of Shredded Plastic Produced

6474

KM of Roads Constructed

Read More

ക്ലീൻ കേരള കമ്പനി ഇക്കോ ബാങ്ക് എന്ന ഒരു പുതിയ സംരംഭത്തിന് 2025 ഓഗസ്റ്റ് 22ന് തുടക്കം കുറിക്കുന്നു . വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യേക സാഹചര്യങ്ങളിൽ ഉണ്ടാകുന്ന അജൈവ പാഴ്വസ്തുക്കൾ നേരിട്ട് കൈമാറുന്നതിനുള്ള കേന്ദ്രങ്ങളാണ് ഇക്കോ ബാങ്ക് , പുന: ചക്രമണം ചെയ്യാൻ കഴിയുന്നവക്ക് മികച്ച വില നൽകിയും സംസ്ക്കരിക്കാൻ കഴിയാത്തവക്ക് സംസ്ക്കരണത്തിനുള്ള ഒരു ചെറിയ ഫീസ് ഈടാക്കിയും പാഴ് വസ്തുക്കൾ നിക്ഷേപിക്കാവുന്നിടങ്ങളാണ് ഇക്കോബാങ്ക് ‘
ഇക്കോ ബാങ്ക് -കളുടെ സംസ്ഥാന ഉദ്ഘാടനം 2025 ഓഗസ്റ്റ് 22ന് രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട കേരളത്തിന്റെ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് അവർകൾ മുട്ടത്തറ ആർ ആർ എഫിൽ നിർവഹിച്ചു.